കേരളം

kerala

ETV Bharat / state

കാര്‍ മോഷ്‌ടാക്കള്‍ പിടിയില്‍ - car theft news

പെരുമ്പുഴയിലെ വർക്ക്‌ഷോപ്പിൽ നിന്നും കാര്‍ മോഷ്‌ടിച്ച കേസിലെ മൂന്ന് പ്രതികളാണ് പിടിയിലായത്

കാര്‍ മോഷണം വാര്‍ത്ത പ്രതികള്‍ പിടിയല്‍ വാര്‍ത്ത car theft news defendants arrested news
വിലങ്ങ്

By

Published : Dec 16, 2020, 1:55 AM IST

കൊല്ലം:പെരുമ്പുഴയിലെ വർക്ക്‌ഷോപ്പിൽ നിന്നും മാരുതിക്കാർ മോഷണം പോയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. കുണ്ടറ സ്വദേശി എബി, പടപ്പാക്കര സ്വദേശികളായ ഷിന്‍റോ, സോനു എന്നിവരാണ് അറസ്റ്റിലായത്. ആളില്ലാത്ത വീട്ടിൽ നിന്നും പമ്പ് സെറ്റ് മോഷ്‌ടിച്ച കേസിലും അബ്കാരി കേസിലും നിരവധി അടിപിടി കേസുകളിലും മൂവരും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ABOUT THE AUTHOR

...view details