കേരളം

kerala

ETV Bharat / state

കൊല്ലത്ത് കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍ - കൊല്ലത്ത് കഞ്ചാവ് വേട്ട

ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കൊല്ലം സ്വദേശികളായ രണ്ട് പേരില്‍ നിന്നും കഞ്ചാവ് പിടിച്ചത്.

Cannabis hunting in Kollam; Two arrested  Cannabis hunting  Kollam  Two arrested  കൊല്ലത്ത് കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍  കൊല്ലത്ത് കഞ്ചാവ് വേട്ട  രണ്ട് പേര്‍ പിടിയില്‍
കൊല്ലത്ത് കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

By

Published : Jan 6, 2021, 2:27 PM IST

കൊല്ലം: തമിഴ്നാട്ടിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ടു പേരെ കൊല്ലത്ത് എക്സൈസ് സംഘം പിടികൂടി. കൊല്ലം പോളയത്തോട് സ്വദേശികളായ രജേന്ദ്രൻ, വിശാഖ് എന്നിവരെയാണ് കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് രണ്ടരക്കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്.

കൊല്ലത്ത് കഞ്ചാവ് വേട്ട; രണ്ട് പേര്‍ പിടിയില്‍

ഡെപ്യൂട്ടി കമ്മീഷണർ പി കെ സനുവിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് കമ്മീഷണർ ബി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക ഷാഡോ സംഘം രണ്ട് ടീമുകളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് പ്രതികളെ പിടികൂടാനായത്.

ABOUT THE AUTHOR

...view details