കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി - കൊല്ലം വാർത്തകൾ
കട്ട മരത്തില്‍ രണ്ട് പേർ ചേർന്നാണ് മത്സ്യബന്ധനത്തിന് പോയത്. ഒരാൾ നീന്തി രക്ഷപ്പെട്ടു
![കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി Boat capsizes fisherman missing kollam കൊല്ലം വാർത്തകൾ മത്സ്യത്തൊഴിലാളിയെ കാണാതായി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8438134-1026-8438134-1597559734007.jpg)
കൊല്ലത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി
കൊല്ലം: പരവൂരില്‍ മത്സ്യ ബന്ധനത്തിന് പോയ തൊഴിലാളിയെ വള്ളം മറിഞ്ഞ് കാണാതായി. കട്ട മരത്തില്‍ രണ്ട് പേർ ചേർന്നാണ് മത്സ്യബന്ധനത്തിന് പോയത്. ഒരാൾ നീന്തി രക്ഷപ്പെട്ടു.