കൊല്ലം:ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതിന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്‌ണയെ അറസ്‌റ്റ് ചെയ്‌തു. ലോക് ഡൗൺ കാലത്ത് സേവന പ്രവർത്തനങ്ങൾ നടത്തുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്.
ബിന്ദു കൃഷ്‌ണ അറസ്‌റ്റില്‍ - കേരള പൊലീസ് വാര്‍ത്തകള്‍
കോൺഗ്രസ് പ്രവർത്തകരെ പോലീസ് അന്യായമായി അറസ്റ്റ് ചെയ്യുന്നുവെന്ന് ആരോപിച്ച് ചിന്നക്കടയില്‍ പ്രതിഷേധം നടത്തിയതിനാണ് അറസ്റ്റ്.
![ബിന്ദു കൃഷ്‌ണ അറസ്‌റ്റില്‍ Bindu Krishna arrested kollam latest news kerala police latest news കൊല്ലം വാര്‍ത്തകള്‍ കേരള പൊലീസ് വാര്‍ത്തകള്‍ ബിന്ദു കൃഷ്‌ണ അറസ്‌റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6864252-thumbnail-3x2-bindu.jpg)
ബിന്ദു കൃഷ്‌ണ അറസ്‌റ്റില്‍
നിയന്ത്രണങ്ങള്‍ ലംഘിച്ച് ചിന്നക്കടയിലാണ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ബിന്ദുകൃഷ്ണ ഉൾപ്പെടെ അഞ്ചോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ബിന്ദു കൃഷ്‌ണ അറസ്‌റ്റില്‍