കൊല്ലം: ബാബറി മസ്ജിദ് കേസിൽ പുറപ്പെടുവിച്ച വിധിക്കെതിരെ ഉന്നത കോടതിയെ സമീപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. തെളിവുകൾ നിരത്താൻ പ്രോസിക്യൂഷന് കഴിയാഞ്ഞതിനാലാണ് കുറ്റാരോപിതരെ വെറുതെ വിട്ടത്. വിധി നിർഭാഗ്യകരമെന്നും, ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്നും എം.പി പറഞ്ഞു.
ബാബറി മസ്ജിദ് വിധി; അപ്പീല്‍ പോകണമെന്ന് കൊടിക്കുന്നില്‍ എം.പി - അപ്പീല്‍ പോകുമെന്ന് കൊടികുന്നില്‍ എം.പി
തെളിവുകൾ നിരത്താൻ പ്രോസിക്യൂഷന് കഴിയാഞ്ഞതിനാലാണ് കുറ്റാരോപിതരെ വെറുതെ വിട്ടത്. വിധി നിർഭാഗ്യകരമെന്നും, ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്നും എം.പി അറിയിച്ചു.
ബാബറി മസ്ജിത് വിധി; അപ്പീല്‍ പോകുമെന്ന് കൊടികുന്നില്‍ എം.പി
28 വര്‍ഷമായി നീതിക്കുവേണ്ടി കാത്തിരുന്ന ഒരു ജനസമൂഹമുണ്ട്. ഇത്രയും കാലം കാത്തിരുന്ന ശേഷം നീതി നിഷേധിക്കപ്പെടുമ്പോള്‍ അതു വേദനാജനകമാണ്. വിചാരണക്കോടതിയുടെ വിധിക്കെതിരെ അടിയന്തരമായി അപ്പീല്‍ പോകണമെന്നും സുരേഷ് എം.പി അഭ്യര്‍ത്ഥിച്ചു.
Last Updated : Sep 30, 2020, 6:08 PM IST