കേരളം

kerala

ETV Bharat / state

നാലാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയില്‍ - kidnap attempt at karunagapally

സ്കൂളിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർഥിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്.

നാടോടി സ്ത്രീ പൊലീസ് പിടിയില്‍  നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം  കരുനാഗപ്പള്ളിയില്‍ തട്ടിക്കൊണ്ട് പോകല്‍  kidnap attempt at karunagapally  attempt to kidnap fourth grade student at kollam
നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമം; നാടോടി സ്ത്രീ പിടിയില്‍

By

Published : Mar 5, 2020, 1:08 PM IST

കൊല്ലം:കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സ്കൂളിലേക്ക് നടന്ന് പോകുകയായിരുന്ന വിദ്യാർഥിയെയാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം.

സ്കൂളിലേക്ക് ഒറ്റയ്ക്ക് നടന്ന് പോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കൈയില്‍ കയറി പിടിച്ച് കടത്തി കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടിയ കുട്ടി സമീപത്തുള്ള വീട്ടില്‍ അഭയം പ്രാപിച്ചു.

ABOUT THE AUTHOR

...view details