അഞ്ചൽ കൊലപാതകം; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു - കൊല്ലം വാർത്ത
ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്.
![അഞ്ചൽ കൊലപാതകം; വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു Women’s Commission voluntarily filed a lawsuit Anchal murder case അഞ്ചൽ കൊലപാതകം വനിതാ കമ്മീഷൻ കൊല്ലം വാർത്ത kollam news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7337072-thumbnail-3x2-ppp.jpg)
അഞ്ചൽ കൊലപാതകം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കൊല്ലം:ഉത്ര കൊലപാതക കേസിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഗാർഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. ഉത്രയുടെ ഭർത്താവും ഒന്നാം പ്രതിയുമായ സൂരജും പ്രതിപ്പട്ടികയിൽ. കുഞ്ഞിനെ വിട്ടുകിട്ടാനുള്ള നടപടി ഉടൻ സ്വീകരിക്കുമെന്ന് ഉത്രയുടെ വീട്ടിൽ എത്തിയ വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു.