കൊല്ലം ബൈപ്പാസിൽ കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലൻസ് കത്തി നശിച്ചു - കൊല്ലം ബൈപ്പാസ്
ആംബുലൻസിനുള്ളിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പിടിച്ചതെന്ന് ഫയർഫോഴ്‌സ്

കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലൻസ് കത്തി നശിച്ചു
കൊല്ലം: കൊല്ലം ബൈപ്പാസിൽ കല്ലുംതാഴത്ത് കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് കത്തി നശിച്ചു. കൊട്ടാരക്കരയിൽ നിന്ന് വരികയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിനുള്ളിൽ മൂന്ന് പേരുണ്ടായിരുന്നു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ആംബുലൻസിനുള്ളിലെ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീ പിടിച്ചതെന്ന് ഫയർഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.
കാറും ആംബുലന്‍സും കൂട്ടിയിടിച്ച് ആംബുലൻസ് കത്തി നശിച്ചു
Last Updated : Jul 10, 2019, 9:40 AM IST