റംസിയുടെ ആത്മഹത്യ; നടി ലക്ഷ്‌മി പ്രമോദിന് ജാമ്യം - നടി ലക്ഷ്‌മി പ്രമോദ് പുതിയ വാർത്തകൾ
പ്രതി ഹാരിസിന്‍റെ അമ്മയ്ക്കും നടിയുടെ ഭർത്താവിനും ജാമ്യം ലഭിച്ചു.
ലക്ഷ്‌മി
കൊല്ലം:കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് റംസിയെന്ന യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നടി ലക്ഷ്‌മി പ്രമോദിന് ജാമ്യം. പ്രതി ഹാരിസിന്‍റെ അമ്മയ്ക്കും നടിയുടെ ഭർത്താവിനും കൊല്ലം ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.