കൊല്ലം:അച്ഛന്‍കോവില്‍ ചെമ്പനരുവിയില്‍ വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണാപ്പാറ റേഞ്ചിലെ മുളളുമല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
അച്ഛന്‍കോവിലില്‍ വഴിയാത്രക്കാരനെ ആന ചവിട്ടിക്കൊന്നു - അച്ഛന്‍കോവില്‍ പൊലീസ്
അച്ഛന്‍കോവില്‍ ചെമ്പനരുവിയില്‍ ആണ് സംഭവം. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല.
അച്ഛന്‍കോവിലില്‍ വഴിയാത്രക്കാരനെ ആന ചവിട്ടിക്കൊന്നു
മാനസിക അസ്വാസ്ഥ്യമുള്ള തുണി കെട്ടുമായി അതുവഴി നടന്ന് പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇയാളാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന സംശയത്തിലാണ് നാട്ടുകാര്‍. അച്ഛന്‍കോവില്‍ പൊലീസ് സ്ഥലത്തെത്തിയാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്.