ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു - ബാങ്കിനുള്ളിൽ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലം പൂതക്കുളത്താണ് സംഭവം
ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു
കൊല്ലം:പരവൂർ പൂതക്കുളത്ത് ബാങ്കിനുള്ളിൽ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സർവീസ് സഹകരണ ബാങ്കിലാണ് സംഭവം. പൂതക്കുളം സ്വദേശിയായ സത്യവതിയാണ് മരിച്ചത്. ബാങ്കിലെ കളക്ഷൻ ഏജന്‍റായ ഇവർ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് വിവരം.
Last Updated : Jun 3, 2020, 3:50 PM IST