കേരളം

kerala

ETV Bharat / state

വൃദ്ധൻ കനാലിൽ വീണ് മരിച്ച നിലയിൽ - കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

ഇന്ന് രാവിലെ 6.30 ഓടെ മൃതദേഹം പോച്ചംകോണം കനാൽ തുരങ്ക കവാടത്തിൽ കണ്ടെത്തുകയായിരുന്നു.

old man was found dead in canal at ezhukon  കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി  എഴുകോണിൽ 65 കാരനെ കനാലിൽ വീണ് മരിച്ചു
65 കാരനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

By

Published : Apr 15, 2021, 7:05 PM IST

കൊല്ലം: എഴുകോണിൽ വൃദ്ധനെ കനാലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇടയ്ക്കിടം എഎം ജംഗ്ഷനിൽ രമ്യ ഭവനിൽ രമണൻ (65) ആണ് മരിച്ചത്. നിർമാണ തൊഴിലാളിയായിരുന്ന രമണനെ 14ന് വൈകിട്ട് ഏഴ് മുതൽ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെ മൃതദേഹം പോച്ചംകോണം കനാൽ തുരങ്ക കവാടത്തിൽ കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സരസ്വതി, മക്കൾ: രമ്യ, സൗമ്യ.

ABOUT THE AUTHOR

...view details