കൊല്ലത്ത് കര്‍ശന നിയന്ത്രണം; 32 പഞ്ചായത്തുകള്‍ കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി - containment zones
ഉത്തരവ് ജില്ലാ കലക്ടര്‍ ബി. അബ്ദുൾ നാസർ ശനിയാഴ്‌ച പുറത്തിറക്കി
കൊല്ലത്ത് നിയന്ത്രണം കര്‍ശനമാക്കി; 32 പഞ്ചായത്തുകള്‍ കണ്ടെയ്‌മെന്‍റ് സോണുകളാക്കി
കൊല്ലം: ജില്ലയില്‍ 32 പഞ്ചായത്തുകള്‍ കൂടി കണ്ടെയ്‌ന്‍മെന്‍റ് സോണുകളാക്കി. ഇത് സംബന്ധിച്ച് ഉത്തരവ് ജില്ലാ കലക്ടര്‍ ബി. അബ്ദുൾ നാസർ ഇന്ന് പുറത്തിറക്കി. സമ്പര്‍ക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.