കേരളം

kerala

ETV Bharat / state

കൊല്ലത്തെ 1,013 ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചു - Minister Mersikuttyamma

പ്രഖ്യാപനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിർവഹിച്ചു

1,013 offices in Kollam became green offices  കൊല്ലത്തെ 1,013 ഓഫീസുകൾ ഹരിത ഓഫീസുകളായി  Minister Mersikuttyamma  മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലത്തെ 1,013 ഓഫീസുകൾ ഹരിത ഓഫീസുകളായി

By

Published : Jan 27, 2021, 7:47 PM IST

Updated : Jan 27, 2021, 8:07 PM IST

കൊല്ലം: ജില്ലയിലെ 1,013 ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയാണ് ഹരിത ഓഫീസുകളുടെ പ്രഖ്യാപനം നടത്തിയത്. ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാം.കെ. ഡാനിയേൽ, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ദിനേശ്, ജില്ലാ പാഞ്ചായത്തംഗം ബി. ജയന്തി, ഷീല കുമാരി, അനിൽകുമാർ എന്നിവർ സംസാരിച്ചു.

കൊല്ലത്തെ 1,013 ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിച്ചു
Last Updated : Jan 27, 2021, 8:07 PM IST

ABOUT THE AUTHOR

...view details