കേരളം

kerala

ETV Bharat / state

യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - കുമ്പള

കുണ്ടങ്ങാറടുക്ക സ്വദേശികളായ റോഷൻ , മണി എന്നിവരെയാണ് റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Suicide  youth  hanging dead  മരിച്ച നിലയില്‍ കണ്ടെത്തി  യുവാക്കള്‍  കുമ്പള  കുമ്പളയിൽ യുവാവ് വെട്ടേറ്റ് മരിച്ചു
യുവാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Aug 18, 2020, 8:25 PM IST

കാസർകോട്:കുമ്പളയിൽ യുവാക്കളെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടങ്ങാറടുക്ക സ്വദേശികളായ റോഷൻ , മണി എന്നിവരെയാണ് റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ കുമ്പളയിൽ യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഇവരുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ABOUT THE AUTHOR

...view details