കാസർകോട്:റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍റെ കാഞ്ഞങ്ങാട് ക്യാമ്പ് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ കല്ലേറ്. കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്‌ടര്‍മാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടന്നത്.
ഡോക്‌ടർമാരുടെ സ്ഥലം മാറ്റം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ കല്ലേറ് - യൂത്ത് കോണ്‍ഗ്രസ് മാർച്ച്
കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്‌ടര്‍മാരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടന്നത്
ഡോക്‌ടർമാരുടെ സ്ഥലം മാറ്റം; യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ കല്ലേറ്
ക്യാമ്പ് ഓഫീസായ എം.എന്‍ സ്‌മാരക മന്ദിരത്തിന്‍റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ഓഫീസ് പ്രവര്‍ത്തന സമയമായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.