മദ്യലഹരിയില്‍ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു - കാസർകോട് കൊലപാതകം
കൊല്ലപ്പെട്ടത് അജിനടുക്ക സ്വദേശി സുശീല. ഭർത്താവ് ജനാർദന പിടിയില്‍

മദ്യലഹരിയില്‍ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു
കാസർകോട്: പെർളയില്‍ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. അജിനടുക്ക സ്വദേശി സുശീല(38)യാണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് ജനാർദനയെ പൊലീസ് പിടികൂടി. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം