കാസർകോട്: കനത്ത മഴയിൽ കാസര്‍കോട് അണങ്കൂരിൽ കിണർ ഇടിഞ്ഞുതാഴ്‌ന്നു. അണങ്കൂർ ജങ്‌ഷനിൽ ദേശീയപാതയ്‌ക്ക് അരികിലെ പൊതുകിണറാണ് മഴയത്ത് ഇടിഞ്ഞു താഴ്‌ന്നത്. ഇടിഞ്ഞ് താഴ്‌ന്നതിന് ശേഷം കിണര്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ചുറ്റുമതിൽ സഹിതം താഴേക്ക് അമർന്ന കിണർ ക്രമേണ താഴ്‌ന്നുപോകുകയായിരുന്നു.
കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്ന് അപ്രത്യക്ഷമായി, വീഡിയോ - കാസർകോട് ജില്ലയിൽ മഴ
കാസര്‍കോട് അണങ്കൂർ ജങ്‌ഷനിൽ ദേശീയപാതയ്‌ക്ക് അരികിലെ പൊതുകിണര്‍ കനത്ത മഴയിൽ ഇടിഞ്ഞുതാഴ്‌ന്ന് അപ്രത്യക്ഷമായി
![കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്ന് അപ്രത്യക്ഷമായി, വീഡിയോ well collapsed in Kasaragod well collapsed in Kasaragod angannur rain in kasargod latest rain news in kasargod rain disaster in kerala latest rain news in kerala കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു കാസര്‍കോട് കിണര്‍ ഇടിഞ്ഞുതാഴ്ന്നു പൊതുകിണര്‍ ഇടിഞ്ഞു കാസർകോട് മഴ വാര്‍ത്ത ഏറ്റവും പുതിയ കാസര്‍കോട് മഴ വാര്‍ത്ത കേരളത്തിലെ മഴ വാര്‍ത്ത kerala rains kerala rain update kerala rain live updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16030225-thumbnail-3x2-well.jpg)
കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്ന് അപ്രത്യക്ഷമായി, വീഡിയോ
കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്‌ന്ന് അപ്രത്യക്ഷമായി, വീഡിയോ
അതേസമയം, കാസർകോട് ജില്ലയിൽ മഴ തുടരുകയാണ്. ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് തുടരുന്നുണ്ട്. വെള്ളരിക്കുണ്ടിലുള്ള രണ്ട് ക്യാമ്പുകളിലുമായി 69 പേരാണുള്ളത്. മറ്റ് അനിഷ്‌ടസംഭവങ്ങൾ ഒന്നും ഇതുവരെ ജില്ലയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല.