കേരളം

kerala

ETV Bharat / state

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു - rajmohan unnithan

യുഡിഎഫിന് മണ്ഡലത്തിൽ വിജയം സുനിശ്ചിതമാണെന്ന് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്‍

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

By

Published : Apr 4, 2019, 4:37 AM IST

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രവര്‍ത്തകർക്കൊപ്പം പ്രകടനമായെത്തിയായിരുന്നു പത്രികാ സമർപ്പണം

ഉച്ചക്ക്രണ്ടരയോടെജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു മുമ്പാകെയാണ്രാജ്‌മോഹൻ ഉണ്ണിത്താന്‍ പത്രിക നൽകിയത്.കല്ല്യോട്ടെ അമ്മമാര്‍ സമാഹരിച്ച് നല്‍കിയ തുകയാണ് ഉണ്ണിത്താന്‍ കെട്ടിവെച്ചത്. യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. മണ്ഡലത്തിൽരാജ്‌മോഹന്‍ ഉണ്ണിത്താൻ ഒന്നാം ഘട്ടം തെരഞ്ഞെടുപ്പ് പ്രചരണവും ഇതിനോടകംപൂർത്തിയാക്കിയിട്ടുണ്ട്.


ABOUT THE AUTHOR

...view details