കാസർകോട്:തൊട്ടിൽ തുണി കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു(Unexpected Death Of A Child In A Cradle At Kasarkode). കാസര്‍കോട് കുണ്ടംകുഴി സ്വദേശി റഫീഖിന്‍റെയും സജ്‌നയുടെയും മകൾ ഷഹ്സ മറിയം ആണ് മരിച്ചത്. എട്ട് മാസം മാത്രമായിരുന്നു കുഞ്ഞിന്‍റെ പ്രായം. ഇന്ന് (27-12-23) വൈകുന്നേരമാണ് തൊട്ടിലിന്‍റെ തുണി കുട്ടിയുടെ കഴുത്തിൽ കുരുങ്ങിയത്. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
തൊട്ടിൽ തുണി കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; മരിച്ചത് എട്ടുമാസം മാത്രം പ്രായമുള്ള കുട്ടി - പിഞ്ചോമനയുടെ മരണം
Unexpected Death Of A Child : തൊട്ടിലില്‍ കിടന്ന കുട്ടിയുടെ കഴുത്തില്‍ തുണി കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍
Unexpected Death Of A Child In A Cradle At Kasarkode
Published : Dec 27, 2023, 9:37 PM IST
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുണി കൊണ്ട് ആയിരുന്നു തൊട്ടിൽ കെട്ടിയത്. ഈ തുണിയുടെ അറ്റമാണ് കുരുങ്ങിയത്. കുട്ടി കളിക്കുന്നതിനിടയിൽ കഴുത്തില്‍ കുരുങ്ങിയത്.