എം.എല്‍.എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ - എം.സി. ഖമാറുദീന്‍
കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നും മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദീനുമാണ് നിരീക്ഷണത്തിലുള്ളത്
കൊവിഡ് സംശയം; രണ്ട് എംഎല്‍എമാര്‍ നിരീക്ഷണത്തില്‍
കാസര്‍കോട്: കൊവിഡ് 19 രോഗമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാസര്‍കോട്, മഞ്ചേശ്വരം എം.എല്‍.എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. കാസര്‍കോട് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നും മഞ്ചേശ്വരം എം.എല്‍.എ. എം.സി. ഖമറുദീനുമാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസം കാസര്‍കോട് രോഗം സ്ഥിരീകരിച്ചയാള്‍ പങ്കെടുത്ത ഒരു കല്യാണ ചടങ്ങില്‍ ഇരുവരും പങ്കെടുത്തിരുന്നു.