കാസർകോട്: നീലേശ്വരം നർക്കിലക്കാട് സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു. നർക്കിലക്കാട് കോട്ടമല സ്വദേശികളായ ആൽബിൻ (15), ബ്ലെസൻ (20) എന്നിവരാണ് മരിച്ചത്. വെസ്റ്റ് എളേരി പരപ്പച്ചാലിൽ തേജസ്വിനിപ്പുഴയിൽ കുളിക്കുന്നതിനിടയാണ് അപകടം.
സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു - kasaragod
പുഴയിൽ മുങ്ങിയ രണ്ടുപേരെയും നാട്ടുകാർ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങളുടെ മക്കൾ പുഴയിൽ മുങ്ങിമരിച്ചു
കാവുന്തല സ്റാകത്തിൽ തോമസിൻ്റെ മകനാണ് ബ്ലസൻ. തോമസിൻ്റെ സഹോദരൻ റജിയുടെ മകനാണ് ആൽബിൻ. പുഴയിൽ മുങ്ങിയ രണ്ടുപേരെയും നാട്ടുകാർ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.