കുമ്പളയിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി - Tobacco products seized from kumbala
കണ്ണൂർ - മംഗളൂരു പാസഞ്ചർ ട്രെയിനില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങൾ പിടിച്ചെടുത്തത്

panmasala
കാസർകോട്: കുമ്പളയിൽ ട്രെയിനിൽ കടത്തുകയായിരുന്ന 70 കിലോ പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. കണ്ണൂർ - മംഗളൂരു പാസഞ്ചർ ട്രെയിൻ നിന്നാണ് രണ്ടു ബാഗുകളിലായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ ആരെയും പിടികൂടിയിട്ടില്ല.
കുമ്പളയിൽ പുകയില ഉൽപന്നങ്ങൾ പിടികൂടി
TAGGED:
Pan masala