ചികിത്സ കിട്ടാതെ രോഗി മരിച്ചു - ചികിത്സ കിട്ടാതെ രോഗി മരിച്ചു
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു
ചികിത്സ കിട്ടാതെ രോഗി മരിച്ചു
കാസർകോട്: കാസർകോട് വീണ്ടും ചികിത്സ കിട്ടാതെ രോഗി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖർ (49) ആണ് മരിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ലോക്‌ഡൗണ്‍നിനെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്ന് അതിർത്തികളില്‍ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതോടെ വിദഗ്‌ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.