കേരളം

kerala

ETV Bharat / state

സ്വാമി സച്ചിദാനന്ദ ഭാരതി പീഠാരോഹിതനായി - കാസർകോട്

കാഞ്ചി കാമകോടി മഠത്തിൽ നിന്നും സന്ന്യാസം സ്വീകരിച്ച എടനീർ മഠത്തിലെ ആദ്യ അംഗമാണ്‌ സച്ചിദാനന്ദ ഭാരതി.

Swami Sachidananda Bharathi  പീഠാരോഹണം  സ്വാമി സച്ചിദാനന്ദ ഭാരതി  കാസർകോട്  ascends the pedestal
സ്വാമി സച്ചിദാനന്ദ ഭാരതി പീഠാരോഹിതനായി

By

Published : Oct 28, 2020, 11:00 AM IST

Updated : Oct 28, 2020, 12:55 PM IST

കാസർകോട്: എടനീർ മഠത്തിലെ പതിനാലാമത് മഠാധിപതിയായി സ്വാമി സച്ചിദാനന്ദ ഭാരതി പീഠാരോഹിതനായി. ഒരുമണിക്കൂറോളം നീളുന്ന ചടങ്ങുകളോടെയായിരുന്നു പീഠാരോഹണം. വിവിധ മഠാധിപതികൾ, ജനപ്രതിനിധികൾ, തന്ത്രിമാർ എന്നിവർ പങ്കെടുത്തു. കാഞ്ചി കാമകോടി മഠം പീഠാധിപതി സ്വാമി ശങ്കര വിജയേന്ദ്ര സരസ്വതിയാണ്‌ സന്യാസ ദീക്ഷ നൽകിയത്‌. കാഞ്ചി കാമകോടി മഠത്തിൽ നിന്ന്‌ സന്ന്യാസം സ്വീകരിച്ച എടനീർ മഠത്തിലെ ആദ്യ അംഗമാണ്‌ സച്ചിദാനന്ദ ഭാരതി.

സ്വാമി സച്ചിദാനന്ദ ഭാരതി പീഠാരോഹിതനായി
Last Updated : Oct 28, 2020, 12:55 PM IST

ABOUT THE AUTHOR

...view details