കാസർകോട്: സ്‌കൂളിൽ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ 38 കുട്ടികൾ ആശുപത്രിയിൽ. കാഞ്ഞങ്ങാട് മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാർഥികളാണ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. കുട്ടികളെ സ്‌കൂളിൽ നിന്ന് കടപ്പുറത്ത് എത്തിച്ച് ക്ലാസെടുത്തിരുന്നു.
കടപ്പുറത്ത് ക്ലാസെടുക്കല്‍: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 38 വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ - സ്‌കൂളിൽ നിന്ന് കടപ്പുറത്തെത്തിച്ച് ക്ലാസ്
കടൽക്കാറ്റ് ഏറ്റതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.

കടപ്പുറത്ത് ക്ലാസെടുക്കല്‍; ശാരീരിക അസ്വസ്ഥതകളെ തുടർന്ന് 38 വിദ്യാര്‍ഥികള്‍ ആശുപത്രിയിൽ
കടല്‍ക്കാറ്റ് ഏറ്റ് വിദ്യാര്‍ഥികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം
ഇതിന് ശേഷമാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. കടൽക്കാറ്റ് ഏറ്റതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. ഭക്ഷ്യ വിഷബാധയല്ല കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാകാൻ കാരണമെന്നും കുട്ടികളിൽ ആരുടെയും നില ഗുരുതരമല്ലെന്നും 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടാമെന്നും ജില്ല മെഡിക്കൽ ഓഫിസർ വ്യക്തമാക്കി.
Last Updated : Jul 18, 2022, 7:14 PM IST