കേരളം

kerala

ETV Bharat / state

കാസര്‍കോട്‌ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു - വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ചെർക്കപ്പാറ സ്വദേശികളായ ദിൽജിത്ത്‌(14), നന്ദഗോപാൽ(14) എന്നിവരാണ് മരിച്ചത്

Kasargod students death  drown to death kasargod  വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു  കാസര്‍കോട്‌ വാര്‍ത്തകള്‍
കാസര്‍കോട്‌ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

By

Published : May 18, 2022, 9:05 PM IST

കാസര്‍കോട്‌ : ബേക്കൽ ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം. ചെർക്കപ്പാറ സ്വദേശികളായ ദിൽജിത്ത്‌(14), നന്ദഗോപാൽ(14) എന്നിവരാണ് മരിച്ചത്.

കാസര്‍കോട്‌ കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും അഗ്നിസുരക്ഷാസേനയും ചേര്‍ന്ന് ഇരുവരെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു.

ABOUT THE AUTHOR

...view details