കേരളം

kerala

ETV Bharat / state

കാസർകോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗല്ല വൈറസ് ബാധ - കാസർകോട് ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു

രോഗബാധ സ്ഥിരീകരിച്ചത് സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോള്‍

Shigella virus at Kasargod  Shigella virus Reported in Kasargod  കാസർകോട് ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു  നാല് കുട്ടികൾക്ക് ഷിഗല്ല വൈറസ്
കാസർകോട് ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികൾക്ക് ഷിഗല്ല വൈറസ്

By

Published : May 3, 2022, 8:48 PM IST

കാസർകോട് :ചെറുവത്തൂരിൽ ഭക്ഷ്യവിഷബാധയേറ്റ നാല് കുട്ടികളിൽ ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.

Also Read: കാസർകോട് ഭക്ഷ്യവിഷബാധ; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍

51 പേരാണ് ഭക്ഷ്യവിഷബാധ​യെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ നാല് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ചികിത്സയിലുള്ള മറ്റുള്ളവർക്കും ഷിഗല്ലയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉണ്ട്. എന്നാൽ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details