കാസർകോട്: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ലോങ് മാർച്ച് നടത്തി. റെയിൽവേ സ്റ്റേഷന് മുന്നിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. ഉച്ചയോടെയാണ് എസ്എഫ്ഐയുടെ ലോങ് മാര്‍ച്ച് ആരംഭിച്ചത്. ഡൽഹിയിൽ വിദ്യാർഥികൾക്കെതിരെയുണ്ടായ പൊലീസ് നടപടിയിലും പ്രതിഷേധമുയർന്നു.
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ലോങ് മാർച്ച് - പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ലോങ് മാർച്ച്
പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ലോങ് മാർച്ച്
റെയിൽവേ സ്റ്റേഷന്‍റെ പ്രധാന കവാടത്തിന്ന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്നു മുദ്രാവാക്യം മുഴക്കി. സമസ്‌ത കേരള സുന്നി സ്റ്റുഡന്‍റ്‌സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്) പ്രവർത്തകരും പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
TAGGED:
Rail CAB March