കാസർകോട്ടെ രോഗിയുടെ ആരോഗ്യനില തൃപ്തികരം - Satisfactory health condition of Kasaragod patient
വിശദമായ വിവരങ്ങൾ ചേർത്ത് റൂട്ട് മാപ് തയ്യാറാക്കും.

തൃപ്തികരം
കാസർകോട്: കോവിഡ് 19 സ്ഥിരീകരിച്ച ആളുടെ ആരോഗ്യ നില തൃപ്തികരമെന്നു ജില്ലാ കലക്ടർ ഡി. സജിത് ബാബു. വിശദമായ വിവരങ്ങൾ ചേർത്ത് റൂട്ട് മാപ് തയ്യാറാക്കും. വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കിടെ കൂടുതലാളുകളുമായി ബന്ധപ്പെട്ടോയെന്നും പരിശോധിക്കുന്നതായും കലക്ടർ അറിയിച്ചു.
കാസർകോട്ടെ രോഗിയുടെ ആരോഗ്യനില തൃപ്തികരം