കാസർകോട്:ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംവിധാനവും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കേണ്ടതാണെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. സര്‍ക്കാര്‍ തീരുമാനിക്കുന്ന കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നത്. ജനപ്രതിനിധികളുടെ സ്വീകാര്യത അംഗീകരിച്ച് തീരുമാനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹകരിച്ച് പ്രവര്‍ത്തിക്കണം: ഇ. ചന്ദ്രശേഖരൻ
ജനപ്രതിനിധികളുടെ സ്വീകാര്യത അംഗീകരിച്ച് തീരുമാനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കണമെന്നും മന്ത്രി ഇ. ചന്ദ്രശേഖരൻ.
ഇ. ചന്ദ്രശേഖരൻ
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനത്തിനിടയിൽ കഴിഞ്ഞ തവണ പ്രതിപക്ഷ എംഎൽഎമാരും എംപിയും വിട്ടു നിന്നിരുന്നു. ഇത് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കാണ് പരസ്പര സഹകരണം വേണമെന്ന നിലപാട് മന്ത്രി വ്യക്തമാക്കിയത്.