കാസര്‍കോട്: ശശി തരൂരിനെ ഉപയോഗിച്ച് ചിലർ കോൺഗ്രസിൽ വിഭാഗിയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. അത്തരം ആൾക്കാർ പാർട്ടി അറിയാതെ നടത്തുന്ന പരിപാടികളിലല്ല ശശി തരൂര്‍ പോകേണ്ടത്. പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ തരൂർ പങ്കെടുക്കണം.
വിഭാഗിയതയുണ്ടാക്കാൻ ചിലര്‍ ശശി തരൂരിനെ ഉപയോഗിക്കുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ - ശശി തരൂര്‍
sashi പാര്‍ട്ടി അറിയാതെ നടത്തുന്ന പരിപാടികളില്ല പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളിലാണ് ശശി തരൂര്‍ പങ്കെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ വിഭാഗിയ പ്രവര്‍ത്തനം നടത്താന്‍ ചിലര്‍ ശശി തരൂരിനെ ഉപയോഗിക്കുന്നു: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
ചിലരുടെ വിഭാഗിയ പ്രവർത്തനങ്ങൾ അവരുടെ നിലനിൽപ്പിന് വേണ്ടിയാണ് നടത്തുന്നത്. കോൺഗ്രസിൽ അസംതൃപ്‌തിയുള്ളവർ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്. സ്വന്തം മണ്ഡലത്തിലെ കോൺഗ്രസ് പരിപാടികളിൽപോലും ശശി തരൂർ പങ്കെടുക്കാറില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.