കേരളം

kerala

ETV Bharat / state

ക്വാറന്‍റൈൻ ലംഘനം; ഒരാള്‍ അറസ്‌റ്റില്‍ - കൊവിഡ് വാര്‍ത്തകള്‍

ഉപ്പള സ്വദേശി മുഹമ്മദ് അഷറഫിനെയാണ് ചട്ടഞ്ചാലിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.

Covid Quarantine violation ക്വാറന്‍റൈൻ ലംഘനം കൊവിഡ് വാര്‍ത്തകള്‍ കാസര്‍കോട് വാര്‍ത്തകള്‍
ക്വാറന്‍റൈൻ ലംഘനം; ഒരാള്‍ അറസ്‌റ്റില്‍

By

Published : Jul 15, 2020, 11:57 PM IST

കാസര്‍കോട്: കൊവിഡ് ക്വാറന്‍റൈൻ ലംഘിച്ചതിന് മേൽപ്പറമ്പിൽ ഒരാളെ അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിയാതെ കറങ്ങി നടന്ന ഉപ്പള സ്വദേശി മുഹമ്മദ് അഷറഫിനെയാണ് ചട്ടഞ്ചാലിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ സർക്കാരിന്‍റെ ക്വാറന്‍റൈൻ കേന്ദ്രത്തിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details