കാസർകോട് ന്യുമോണിയ ബാധ: സഹോദരങ്ങൾ മരിച്ചു - സഹോദരങ്ങൾ മരിച്ചു
പനി ബാധിച്ച കുട്ടികൾ മംഗലാപുരത്ത് ചികിത്സയിയിലായിരുന്നു.
ന്യുമോണിയ ബാധിച്ച് സഹോദരങ്ങൾ മരിച്ചു
കാസർകോട്: ന്യുമോണിയ ബാധിച്ച് സഹോദരങ്ങൾ മരിച്ചു. കന്യപ്പാടി സ്വദേശി സിദ്ദിഖിന്‍റെ മക്കളാണ് മരിച്ചത്. ആറ് മാസം പ്രായമുള്ള സിദ്റത്തുല് മുൻതഹ, നാലര വയസ്സുകാരൻ മൊയ്‌ദീൻ ഷിനാസ് എന്നിവരാണ് മരിച്ചത്. പനി ബാധിച്ച് കുട്ടികൾ മംഗലാപുരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കുട്ടികളുടെ മാതാവ് നിഷ പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്.
Last Updated : Jul 24, 2019, 2:13 PM IST