പെരിയ ഇരട്ടക്കൊല കേസ്; അന്വേഷണ രേഖകൾ ആവശ്യപ്പെട്ട് വീണ്ടും സിബിഐ - Periya Case cbi
ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിട്ടും രേഖകൾ കൈമാറാത്ത സാഹചര്യത്തിലാണ് നടപടി.
പെരിയ ഇരട്ടക്കൊല കേസ്; അന്വേഷണ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് വീണ്ടും കത്ത് നൽകി സിബിഐ
കാസര്‍കോട്:പെരിയ ഇരട്ടക്കൊല കേസിൽ അന്വേഷണ രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് സിബിഐ വീണ്ടും കത്ത് നൽകും. അഞ്ചാം തവണയാണ് സിബിഐ കത്ത് നൽകുന്നത്. ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിട്ടും രേഖകൾ കൈമാറാത്ത സാഹചര്യത്തിലാണ് നടപടി. രേഖകൾ കൈമാറിയില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ തീരുമാനം.