കാസര്‍കോട്:മംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തി വെച്ചു. ദക്ഷിണ കന്നടയിൽ ഓക്സിജന്‍റെ ആവശ്യം വർധിച്ചതുകൊണ്ടാണ് കാസർകോട്ടേക്കുള്ള ഓക്സിജൻ വിതരണം നിർത്തുന്നതെന്നാണ് വിശദീകരണം. ദക്ഷിണ കന്നഡ ജില്ല കളക്ടർ ഇതു സംബന്ധിച്ച് ഉത്തരവിറക്കി.
മംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തി - ഓക്സിജൻ വിതരണം നിർത്തി
ദക്ഷിണ കന്നഡ ജില്ല കളക്ടർ ഇതു സംബന്ധിച്ച ഉത്തരവിറക്കിയിട്ടുണ്ട്.

മംഗ്ലരുവിൽ നിന്നും കേരളത്തിലേക്കുള്ള ഓക്സിജൻ വിതരണം നിർത്തി