കാസർകോട്: ജില്ലയിൽ ഓക്സിജൻ ക്ഷാമം. രണ്ട് സ്വകാര്യ ആശുപത്രികളിൽ ഓക്സിജനില്ല. കിംസ് സൺറൈസ് ആശുപത്രിയും ഇ കെ നായനാർ ആശുപത്രിയുമാണ് ഓക്സിജൻ ക്ഷാമം നേരിടുന്നത്.
കാസർകോട് ജില്ലയില്‍ ഓക്സിജൻ ക്ഷാമം - കിംസ് സൺറൈസ് ആശുപത്രി
മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം മുടങ്ങിയതാണ് ഓക്സിജൻ ക്ഷാമം രൂക്ഷമാകാൻ കാരണം.
കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം രൂക്ഷം
മൂന്ന് ദിവസമായി മംഗളൂരുവിൽ നിന്നുള്ള ഓക്സിജൻ വിതരണം മുടങ്ങിയതാണ് ദൗര്‍ലഭ്യത്തിന് കാരണം. ആശുപത്രികളിൽ നിന്നും രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയാണ്.
Last Updated : May 10, 2021, 3:39 PM IST