കാസര്‍കോട്: മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട് വീണ്ടും മരണം. തുമിനാട് സ്വദേശി ബേബി(59)ആണ് മരിച്ചത്. രക്തസമ്മർദത്തെ തുടർന്ന് കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കര്‍ണാടകയിലേക്കുള്ള അതിര്‍ത്തി റോഡുകൾ അടച്ചത് കാരണം വിദഗ്‌ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഏഴായി.
ചികിത്സ കിട്ടാതെ കാസര്‍കോട് വീണ്ടും മരണം - മംഗളൂരു ആശുപത്രി
ചികിത്സ കിട്ടാതെ കാസര്‍കോട് വീണ്ടും മരണം
17:50 March 31
കര്‍ണാടകയിലേക്കുള്ള അതിര്‍ത്തി റോഡുകൾ അടച്ചത് കാരണം വിദഗ്‌ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഏഴായി
Last Updated : Mar 31, 2020, 7:24 PM IST