കേരളം

kerala

ETV Bharat / state

കൊവിഡ് 19 ന് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍ - കൊവിഡ് 19

തേൻ, ഇഞ്ചി, കറുവ ഇല, വെളുത്തുള്ളി എന്നിവ ചേർത്തുള്ള ലായനിയാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്

Covid 19  Corona Virus  കാസറകോട്  കൊവിഡ് 19  selling Fake drugs
കൊവിഡ് 19 ന് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍

By

Published : Mar 22, 2020, 2:49 PM IST

Updated : Mar 22, 2020, 3:23 PM IST

കാസർകോട്: കൊവിഡ് 19ന് വ്യാജമരുന്ന് വില്പന നടത്തിയ ആൾ അറസ്റ്റിൽ. കാസർകോട് ചാല സ്വദേശി ഹംസയായാണ് വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടക പുത്തൂർ സ്വദേശിയായ ഇയാൾ നിർമ്മാണ തൊഴിലാളിയാണ്. ഷെയ്ക്ക് നിർദ്ദേശിച്ച മരുന്നാണെന്ന് പ്രചാരണം നടത്തിയാണ് ഇയാൾ തേൻ, ഇഞ്ചി, കറുവ ഇല, വെളുത്തുള്ളി എന്നിവ ചേർത്തുള്ള ലായനി വിൽപ്പന നടത്തിയിരുന്നത്.

കൊവിഡ് 19 ന് വ്യാജമരുന്ന്; ഒരാള്‍ അറസ്റ്റില്‍
Last Updated : Mar 22, 2020, 3:23 PM IST

ABOUT THE AUTHOR

...view details