കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോടിനായി പ്രത്യേക പ്രകടന പത്രികയുമായി എന്‍ഡിഎ. കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്താന്‍ എന്‍ഡിഎയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്‌താണ് വികസന പത്രിക.
കാസര്‍കോട് മണ്ഡലത്തിനായി പ്രത്യേക പ്രകടനപത്രികയുമായി എന്‍ഡിഎ - പ്രത്യേക വികസന പത്രിക
കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്താന്‍ എന്‍ഡിഎയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്‌താണ് വികസന പത്രിക.
കാസര്‍കോട് മണ്ഡലത്തിലേക്ക് പ്രത്യേക വികസന പത്രിക ഇറക്കി എൻഡിഎ
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടും കോര്‍പ്പറേറ്റുകളുടെ സാമൂഹിക പ്രതിബദ്ധതാഫണ്ടും സമാഹരിച്ച് 5000 കോടിയുടെ സമഗ്രവികസന പാക്കേജ് നടപ്പാക്കുമെന്നാണ് പത്രികയിലെ വാഗ്‌ദാനം.
ബിജെപി ജില്ല വൈസ് പ്രസിഡന്‍റുമാരായ എം രാമപ്പ മഞ്ചേശ്വരം, അഡ്വ. സദാനന്ദ റൈ, ജില്ല ജനറല്‍ സെക്രട്ടറി എം.സുധാമ ഗോസാഡ എന്നിവരും സ്ഥാനാര്‍ഥി അഡ്വ. കെ. ശ്രീകാന്തിനൊപ്പം പത്രികാപ്രകാശനത്തില്‍ പങ്കെടുത്തു.