പാലത്തായി പീഡനക്കേസ് അട്ടിമറിച്ചെന്നാരോപിച്ച് എംഎസ്എഫ് മാർച്ച് - കണ്ണൂർ എംഎസ്എഫ്
ക്രൈംബ്രാഞ്ച് ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിച്ച സമരാനുകൂലികൾക്ക് നേരെ പൊലീസ് ലാത്തി വീശി.
പാലത്തായി പീഡനക്കേസ് അട്ടിമറിച്ചെന്നാരോപിച്ച് എംഎസ്എഫ് മാർച്ച്
കണ്ണൂർ: പാലത്തായി പീഡനക്കേസ് അട്ടിമറിച്ചെന്നാരോപിച്ച് എംഎസ്എഫ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസിനുള്ളിലേക്ക് കയറാൻ ശ്രമിച്ച സമരാനുകൂലികൾക്ക് നേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്‌ലിയ മാർച്ച് ഉദ്ഘാടനം ചെയ്‌തു.