കാസർകോട്: ആരോപണ വിധേയനായ ഡിജിപി ലോകനാഥ് ബെഹ്റയെ സസ്പെന്‍റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് എം.എം.ഹസൻ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം.
ഡിജിപി ലോകനാഥ് ബെഹ്റയെ സസ്പെന്‍റ് ചെയ്യണം; എം.എം.ഹസൻ
കാസർകോട്: ആരോപണ വിധേയനായ ഡിജിപി ലോകനാഥ് ബെഹ്റയെ സസ്പെന്‍റ് ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് എം.എം.ഹസൻ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണം.
സാമ്പത്തിക ക്രമകേട് സംബന്ധിച്ച സിഎജി റിപ്പോർട്ടിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡിജിപിക്ക് സ്വകാര്യ കമ്പനികളോടാണ് താൽപ്പര്യമെന്നും എം എം ഹസൻ പറഞ്ഞു.