കേരളം

kerala

ETV Bharat / state

കാസർകോട് നഗരത്തില്‍ മധ്യവയസ്ക്കൻ മരിച്ച നിലയില്‍ - കാസർകോട് മധ്യവയസ്ക്കൻ മർദ്ദനമേറ്റ് മരിച്ചു

ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്.

Murder  middle-aged man beaten to death  kasaragod  കാസർകോട് മധ്യവയസ്ക്കൻ മർദ്ദനമേറ്റ് മരിച്ചു  ചെമ്മനാട് സ്വദേശി റഫീഖ്
കാസർകോട് മധ്യവയസ്ക്കൻ മർദ്ദനമേറ്റ് മരിച്ചു

By

Published : Jan 23, 2021, 4:00 PM IST

Updated : Jan 23, 2021, 5:23 PM IST

കാസർകോട്: കാസർകോട്ട് മധ്യവയസ്ക്കൻ മർദ്ദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. സ്ത്രീയെ അപമാനിച്ചതുമായി ബന്ധപ്പെട്ടാണ് മർദ്ദനം നടന്നതെന്ന് പൊലീസ് പറഞ്ഞു. കാസർകോഡ് നഗരത്തിനടുത്തുള്ള സ്വകാര്യ ആശുപത്രി പരിസരത്താണ് സംഭവം നടന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ മരണ കാരണം പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു.

കാസർകോട് നഗരത്തില്‍ മധ്യവയസ്ക്കൻ മരിച്ച നിലയില്‍
Last Updated : Jan 23, 2021, 5:23 PM IST

ABOUT THE AUTHOR

...view details