കാസർകോട്: മഞ്ചേശ്വരത്തെ സ്‌കൂളിൽ പന്തൽ തകർന്ന് വീണുണ്ടായ അപകടത്തിൽ അന്വേഷണം നടത്തുമെന്നും അപാകത കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും എകെഎം അഷ്‌റഫ് എം.എൽ.എ. എഴ് പേരുടെ നില ഗുരുതരമാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മഞ്ചേശ്വരം സ്‌കൂളിലെ അപകടം; അന്വേഷണം നടത്തുമെന്നും അപാകത കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്നും എകെഎം അഷറഫ് എംഎല്‍എ