കാസർകോട്: നിക്ഷേപ സമാഹരണം നടത്തിയത് തന്‍റെ ഉത്തരവാദിത്വത്തിൽ മാത്രമല്ലെന്ന് എം സി ഖമറുദ്ദീൻ എംഎൽഎ. തന്‍റെ പേരിൽ ബിനാമി ഇടപാടുകൾ ഇല്ല. മാനേജിങ് ഡയറക്‌ടറും മറ്റ് ഡയറക്ടർമാരും ചതിക്കുകയായിരുന്നുവെന്നും പണമിടപാടുകളിൽ നേരിട്ട് ബന്ധമില്ലെന്നും ഖമറുദ്ദീൻ എംഎൽഎ അന്വേഷണ സംഘത്തോട് വ്യക്തമാക്കി. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്.
എം.ഡിയും ഡയറക്ടര്‍മാരും ചതിച്ചെന്ന് എം.സി ഖമറുദ്ദീന്‍ എം.എല്‍.എ - തനിക്ക് മാത്രമല്ല ഉത്തരവാദിത്വമുള്ളതെന്ന് എം സി ഖമറുദ്ദീൻ എംഎൽഎ
ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലാണ് എംഎൽഎയെ ചോദ്യം ചെയ്യുന്നത്.
മാനേജിങ് ഡയറക്‌ടർ ഉൾപ്പടെ തന്നെ ചതിക്കുകയായിരുന്നുവെന്ന് എം സി ഖമറുദ്ദീൻ എംഎൽഎ
Last Updated : Nov 7, 2020, 12:17 PM IST
TAGGED:
MC Khamaruddin MLA statement