കേരളം

kerala

ETV Bharat / state

കേരള - കര്‍ണാടക അതിര്‍ത്തിയില്‍ യുവാവ് വെടിയേറ്റ് മരിച്ചു - കാസർകോട്

മോഷണ ശ്രമത്തിനിടെ ഇയാൾക്ക് വെടിയേറ്റതാണെന്നാണ് വിവരം

യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ

By

Published : Aug 30, 2019, 11:05 AM IST

കാസർകോട്:കേരള കർണാടക അതിർത്തിയിലെ പാണത്തൂരിന് സമീപം കരിക്കയത്ത് യുവാവ് വെടിയേറ്റ് മരിച്ച നിലയിൽ. എള്ളുകൊച്ചി സ്വദേശി ദേവൻഗോടി ഗണേശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെ വെടിയേറ്റതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഭാഗമണ്ഡലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details