കാസർകോട് : നീലേശ്വരം പരപ്പച്ചാലിൽ ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു. മണ്ണാർക്കാട് സ്വദേശി സതീബാണ് (28) മരിച്ചത്. ഡ്രൈവർ റഹീം ഗുരുതര പരിക്കുകളോടെ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.
നീലേശ്വരത്ത് ചരക്കുലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു ; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക് - ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞു
പെരിന്തൽമണ്ണയിൽ നിന്ന് വെള്ളരിക്കുണ്ടിലേക്ക് സിമന്‍റ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്
നീലേശ്വരത്ത് ചരക്ക് ലോറി തോട്ടിലേക്ക് മറിഞ്ഞ് ക്ലീനർ മരിച്ചു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
പെരിന്തൽമണ്ണയിൽ നിന്ന് വെള്ളരിക്കുണ്ടിലേക്ക് സിമന്‍റ് കയറ്റി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. നീലേശ്വരം പൊലീസും അഗ്നിശമന സേനയും ചേർന്നാണ് ലോറിയില്‍ കുടുങ്ങിക്കിടന്ന സതീബിനെയും റഹീമിനെയും പുറത്തെടുത്തത്.
Also read: 14,000 കോഴിക്കുഞ്ഞുങ്ങളുമായി എത്തിയ മിനി ലോറി മറിഞ്ഞു