കേരളം

kerala

ETV Bharat / state

നിക്ഷേപ തട്ടിപ്പുകേസ്; എം.സി. ഖമറുദ്ദീൻ എംഎൽഎയെ ചോദ്യം ചെയ്യും - എം. സി. കമറുദ്ദീൻ എംഎൽഎ

ആവശ്യ ഘട്ടത്തിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്‌പി കെ.കെ. മൊയ്തീൻ കുട്ടി.

gold  M C Kamaruddin will be questioned for Jewelery investment fraud case  Jewelery investment fraud case  ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസ്  എം. സി. കമറുദ്ദീൻ എംഎൽഎ  M C Kamaruddin MLA
എം. സി. കമറുദ്ദീൻ

By

Published : Sep 22, 2020, 4:11 PM IST

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ എം.സി. ഖമറുദ്ദീൻ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യും എന്ന് ക്രൈംബ്രാഞ്ച് എസ്‌പി കെ.കെ. മൊയ്തീൻ കുട്ടി പറഞ്ഞു. തെളിവുകൾ ശേഖരിച്ചു വരികയാണ്. നിലവിൽ 13 പരാതികൾ മാത്രമാണ് ക്രൈംബ്രാഞ്ചിന് മുൻപിൽ ഉള്ളത്. ആവശ്യ ഘട്ടത്തിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും എസ്‌പി കെ.കെ. മൊയ്തീൻ കുട്ടി പറഞ്ഞു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസ്; എം. സി. കമറുദ്ദീൻ എംഎൽഎയെ ചോദ്യം ചെയ്യും

ABOUT THE AUTHOR

...view details