കാസർകോട്: മടിക്കൈ പഞ്ചായത്തിലെ പത്താം വാര്‍ഡായ ബങ്കളത്ത് എല്‍ഡിഎഫ് സ്ഥാനാർഥി വി. പ്രകാശന്‍ വിജയം ഉറപ്പിച്ചു. ബിജെപി സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഈ വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ഥിയുണ്ടായിരുന്നില്ല.
ബങ്കളത്ത് വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാർഥി വി. പ്രകാശന്‍ - എല്‍ഡിഎഫ് സ്ഥാനാർഥി വി. പ്രകാശന്‍
ബിജെപി സ്ഥാനാർഥിയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. ഈ വാര്‍ഡില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല.
![ബങ്കളത്ത് വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാർഥി വി. പ്രകാശന്‍ ബങ്കളത്ത് വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് സ്ഥാനാർഥി വി. പ്രകാശന്‍ ബങ്കളത്ത് വിജയം ഉറപ്പിച്ച് എല്‍ഡിഎഫ് LDF candidate V.S. Prakashan Confirmed victory എല്‍ഡിഎഫ് സ്ഥാനാർഥി വി. പ്രകാശന്‍ LDF candidate V.S. Prakashan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9605435-218-9605435-1605870067539.jpg)
ബങ്കളം
മടിക്കൈ പഞ്ചായത്തിലെ നാല് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചു. നേരത്തെ കക്കാട്ട്, അടുക്കത്ത് പറമ്പ്, ചാളക്കടവ് വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാർഥികള്‍ എതിരില്ലാതെ വിജയിച്ചിരുന്നു.