കേരളം

kerala

ETV Bharat / state

കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ചു - ksrtc issue latest news

ദീർഘനാൾ അവധിയിലായിരുന്ന ഡ്രൈവർ വെള്ളിയാഴ്‌ച ജോലിയിൽ പ്രവേശിക്കാനായാണ് ഡിപ്പോയിൽ എത്തയിത്

KSRTC  കെഎസ്ആർടിസി ഡ്രൈവർ തൂങ്ങി മരിച്ചു  കെഎസ്ആർടിസി ശമ്പളം  ksrtc issue latest news  ksrtc salary issue
driver

By

Published : Dec 5, 2019, 11:51 PM IST

കാസർകോട്: കെഎസ്ആർടിസി ഡ്രൈവർ ഡിപ്പോയിൽ ആത്മഹത്യ ചെയ്തു. നീലേശ്വരം പള്ളിക്കരയിൽ പി.വി സുകുമാരനാണ് കാസർകോട് ഡിപ്പോയിലെ ഒന്നാം നിലയിലുള്ള ഏണിയിൽ തൂങ്ങി മരിച്ചത്. സഹപ്രവർത്തകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പിതാവ് മരണപ്പെട്ടതിനെ തുടർന്ന് ദീർഘനാൾ അവധിയിലായിരുന്ന സുകുമാരൻ വെള്ളിയാഴ്ച ഡ്യൂട്ടിക്ക് കയറാനാണ് തലേന്ന് തന്നെ ഡിപ്പോയിൽ എത്തിയത്.

ABOUT THE AUTHOR

...view details